"Welcome to Prabhath Books, Since 1952"
What are you looking for?

അധികാര വികേന്ദ്രീകരണത്തിൻ്റെ നാൾവഴികൾ

4 reviews

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 1996 മുതലുള്ള പ്രയാണത്തെ സഹായിച്ച ഘടകങ്ങൾ ചർച്ചചെയ്യുന്ന ഗ്രന്ഥം. അധികാരവികേന്ദ്രീകരണം ആരംഭിച്ചതിനു ശേഷമുള്ള ഇരുപത്തിയഞ്ച് വർഷങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേട്ടങ്ങളിലേക്കുള്ള എത്തിനോട്ടം. ജനകീയാസൂത്രണത്തിന് അടിത്തറ പാകിയ അധികാര വികേന്ദ്രീകരണ കമ്മിറ്റിയിലെ അംഗമെന്ന നിലയിൽ കൃത്യമായ വിലയിരുത്തൽ നടത്തുന്നു ഗ്രന്ഥകർത്താവ്. ജനപ്രതിനിധികളും ജനങ്ങളും നിശ്ചയമായും വായിച്ചിരിക്കേണ്ട ഗ്രന്ഥം - "അധികാരവികേന്ദ്രീകരണത്തിന്റെ നാൾവഴികൾ'.


85 150-43%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support